1991 ജനുവരി 7, തിങ്കളാഴ്‌ച

ഭ്രമരം

സ്നേഹത്തിനായ്ഞാനടുത്തുവന്നൂ നീയെന്നരികിൽനിന്നു നുണക്കവിളിണയിൽഞാനുമ്മതന്നു നിർവൃതിയാൽനീമറന്നുനിന്നൂ പാൽമധുരംകിനിയുംനിന്നധരങ്ങളിൽ മധുതേടിഭ്രമരമായ്ഞാനണഞ്ഞു പ്രാണസഖീനീയനുരാഗീ മനസിനെമധിക്കുംമനോഹരീ നിൻമൃദുഹാസമെൻമനസവാടിയിൽ വിടരുന്നുവാടാത്തമലരായീ വിലസുന്നുനീയിന്നുംഎന്നകതരിലെ കൊഴിയാത്തകരിയാത്തസുമമായീ vinodkumartv@gmail.com

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...