2024 ജൂലൈ 28, ഞായറാഴ്‌ച
വെടക്ക് (ബെടക്ക്) നോക്കികൾ
അങ്ങ് തെക്കേ കോണിൽ
കരിന്തിരി കത്തുന്നുണ്ട്
ചുവന്നു കലങ്ങിയ
കണ്ണുകളിൽ ഇരുട്ട് കയറി
തിമിരം ബാധിച്ചന്ധരായവർ
അന്തമില്ലാത്ത അഹങ്കാരത്തിന്നടിമകൾ
പണക്കൊഴുപ്പിൽ വിശപ്പറിയാത്ത നരാധമർ
മാനുഷിക മൂല്യങ്ങൾ തോറ്റ മൂദ്രാവാക്യങ്ങൾ
പാവങ്ങളുടെ കണ്ണിൽ പൊടിയിട്ട
പടത്തലവന്മാർ വയറാളിയപ്പോൾ
സഞ്ചിയിൽ കിട്ടിയത്
കൊണ്ട് വിശപ്പടക്കാൻ
വിധിക്കപ്പെട്ടവർ
ചൂഷണത്താൽ പലരീതിയിൽ
മാനഭംഗം നടത്തുവോർ
വിനോദ് കുമാർ ടി വി, രാമപുരം
29.07.2023-
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...