അറിയാതെ നീയെന്നരുരാഗ പുഷ്പമായ്
അകതാരിൻ വാടിയിൽ പൂത്തു നില്പൂ
കൊഴിയാനായ് വിടരുന്ന നേരത്തുംനീയെന്റെ
മനതാരിൽ മധുതൂകി മറഞ്ഞു നില്പൂ
17.09.1990
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...