2013 മാർച്ച് 14, വ്യാഴാഴ്‌ച

കുഞ്ഞുണ്ണിമാഷ്











കുട്ടിക്കവിതകള്‍ കുത്തിക്കുറിച്ചെന്റെ 


കുഞ്ഞുണ്ണിമാഷും കടന്നുപോയി 


കുട്ടിക്കുറുംബരെ ഓര്ക്കണേ നിങ്ങളെ൯ 


കുട്ടിയുടുപ്പിട്ട കുഞ്ഞുണ്ണി മാഷെ 




ഓര്ക്കുന്നു ഞാനിന്നും കണ്ണൂരിലെത്തിയ 


കുഞ്ഞുണ്ണിയെന്നോരാ കുറിയ മാഷെ 


ഓര്ക്കണേ നിങ്ങളെല്ലാവരും നമ്മുടെ 


വലിയോരാ കൊച്ചു കുഞ്ഞുണ്ണി മാഷെ







ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...