കുട്ടിക്കവിതകള്‍ കുത്തിക്കുറിച്ചെന്റെ
കുഞ്ഞുണ്ണിമാഷും കടന്നുപോയി
കുട്ടിക്കുറുംബരെ ഓര്ക്കണേ നിങ്ങളെ൯
കുട്ടിയുടുപ്പിട്ട കുഞ്ഞുണ്ണി മാഷെ
ഓര്ക്കുന്നു ഞാനിന്നും കണ്ണൂരിലെത്തിയ
കുഞ്ഞുണ്ണിയെന്നോരാ കുറിയ മാഷെ
ഓര്ക്കണേ നിങ്ങളെല്ലാവരും നമ്മുടെ
വലിയോരാ കൊച്ചു കുഞ്ഞുണ്ണി മാഷെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ