അയ്യപ്പസ്വാമീ തിന്തകത്തോം തക അയ്യപ്പസ്വാമീ തെയ് തെയ് തെയ് തെയ്

പന്തള രാജാവിൻ പൊന്നോമനപ്പുത്രാ
അയ്യപ്പസ്വാമീ തെയ് തെയ് തെയ് തെയ്
നാട്ടുകാർക്കെല്ലാർക്കും ആശ്രയമാണെൻ്റെ
അയ്യപ്പസ്വാമീ തിന്തക തോം
കാനനവാസാ കലിയുഗവരദാ
കൽമഷനാശനാ അയ്യപ്പസ്വാമീ
അയ്യപ്പസ്വാമീ തിന്തകത്തോം തക അയ്യപ്പസ്വാമീ തെയ് തെയ് തെയ് തെയ്
പതിനെട്ട് പടികയറി നിന്നുടെ മുന്നിൽ
ഞങ്ങളെത്തുന്നൂ പാപമിറക്കാൻ
അയ്യപ്പസ്വാമീ തിന്തകത്തോം തക അയ്യപ്പസ്വാമീ തെയ് തെയ് തെയ് തെയ്
അടിയങ്ങൾക്കെന്നെന്നും ആശ്രയം നൽകണേ
അയ്യപ്പസ്വാമീ
തൈ തെയ് തെയ് തെയ്
കാനനപ്പാതയിൽ അടിയങ്ങൾക്കെല്ലാർക്കും തുണയായി നിൽക്കണേ അയ്യപ്പസ്വാമീ
അയ്യപ്പസ്വാമീ തിന്തകത്തോം തക അയ്യപ്പസ്വാമീ തെയ് തെയ് തെയ് തെയ്
അടിയങ്ങളെ കാത്തു രക്ഷിച്ചു കൊള്ളണേ
അയ്യപ്പസ്വാമി തെയ് തെയ് തെയ് തെയ്
അയ്യപ്പസ്വാമീ തിന്തകത്തോം തക അയ്യപ്പസ്വാമീ തെയ് തെയ് തെയ് തെയ്
അയ്യപ്പസ്വാമീ തിന്തകത്തോം തക അയ്യപ്പസ്വാമീ തെയ് തെയ് തെയ് തെയ്
രചന: വിനോദ് കുമാർ ടി വി
രാമപുരം, കണ്ണൂർ
29.11.2022
23.25