അർക്കൻ
അർക്കനിങ്ങെത്തീ
പ്രഭാതം വിടർന്നല്ലോ
ഊർജ്ജം പകരട്ടെ
മുഴുവൻ ദിവസവും
ഭൂമിയിൽ ഊർജ്ജം
പകരുമീ സൂര്യനെ
ഭൂലോകമൊക്കെയും
വന്ദിച്ചിടുന്നല്ലോ
സൂര്യാസ്തമനം
കഴിഞ്ഞാലുമീയൂർജ്ജം
ഉലകം മുഴുവനും
നിലനിന്നിടും
വിനോദ് കുമാർ ടി വി
രാമപുരം
10.11.2022
അർക്കൻ
അർക്കനിങ്ങെത്തീ
പ്രഭാതം വിടർന്നല്ലോ
ഊർജ്ജം പകരട്ടെ
മുഴുവൻ ദിവസവും
ഭൂമിയിൽ ഊർജ്ജം
പകരുമീ സൂര്യനെ
ഭൂലോകമൊക്കെയും
വന്ദിച്ചിടുന്നല്ലോ
സൂര്യാസ്തമനം
കഴിഞ്ഞാലുമീയൂർജ്ജം
ഉലകം മുഴുവനും
നിലനിന്നിടും
വിനോദ് കുമാർ ടി വി
രാമപുരം
10.11.2022
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ