2022 നവംബർ 18, വെള്ളിയാഴ്‌ച

അർക്കൻ

അർക്കനിങ്ങെത്തീ പ്രഭാതം വിടർന്നല്ലോ ഊർജ്ജം പകരട്ടെ ദിവസം മുഴുവനും ഭൂമിയിൽ ഊർജ്ജം പകരുമീ സൂര്യനെ ഭൂലോകമൊക്കെയും നമിച്ചിടുന്നു സൂര്യാസ്മയം കഴിഞ്ഞാലുമീയൂർജ്ജം ഉലകം മുഴുവനും നിലനിൽക്കണം വിനോദ് കുമാർ ടി വി രാമപുരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...