2020 ഓഗസ്റ്റ് 30, ഞായറാഴ്‌ച
151-ഓണമില്ലിന്നെനിക്കോണമില്
ഓണമില്ലിന്നെനിക്കോണമില്ല,
കൊറോണ കാരണമോണമില്ല
കുറേയേറെയോണങ്ങളുണ്ടതല്ലേ
കൊറോണ വരുന്നതിൻ മുമ്പു തന്നെ
ഓണക്കോടിയും വാങ്ങിയില്ല,
ഓണസദ്യയും വേണ്ടെനിക്ക്,
ഓണമുണ്ണാതെ കുറേയേറെ
പാവങ്ങൾപട്ടിണിയാണെന്നറിഞ്ഞിടുമ്പോൾ
ഓണപ്പാട്ടും ഓണക്കളിയും
;ഓണത്തപ്പനും വന്നോട്ടേ
ഓണത്തിനായി നാം കാത്തിരിക്കേണ്ടിനി
ഓരോ ദിനവുമോരോർമ്മയോണം
വിനോദ് കുമാർ ടി.വി
151- 31-08-2020 00-50
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...