2023 ജൂലൈ 14, വെള്ളിയാഴ്‌ച
മൗനം
മൗനം മാത്രമാണ്
അവളുടെ ആയുധം...
കുറേ നാളുകളായി
ഈയൊരു മൗനം അവൾക്ക്.
അവസാനം മൗനം മാറ്റാൻ
അവിടെ മഴ പെയ്യുന്നുണ്ടോ എന്ന് ഞാൻ
മൗനം ഭഞ്ജിച്ച്
ഇവിടെ വെയിലാണ് എന്നവൾ 🤭
വിനോദ് കുമാർ ടി വി, രാമപുരം
14.07.2023-10.20p.m
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...