2015 നവംബർ 5, വ്യാഴാഴ്‌ച

76-ജീവിതം

ജീവിതം
( ഇന്നലെ ഉറങ്ങാത്ത എന്റെ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു)





ജീവിതം തമാാശയാണെങ്കിലും

ബഫൂണ്‍ പറഞ്ഞതാണെങ്കിലും

കാര്യമായ ചില കദന കഥകൾ

ഉളളിലേറ്റി നീറുന്നതാണ് ജീവിതം

ഉറക്കമില്ലാത്തവർ

ഉറക്കം കെട്ടവർ

ഉറക്കംകെടുത്തവർ

ഉറക്കം മറന്നവർ

ഉറങ്ങില്ലെന്നു വാശിയുള്ളവർ

ഉറക്കില്ലെന്നു വാശിയുള്ളവർ

ഇതൊക്കെയായി ജീവിതം



76-05,11,2015
വിനോദ് കുമാർ ടി വി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...