ക്യൂബയിലോട്ടു നോക്കൂ
അതായിരുന്നു
വിപ്ലവപ്പാർട്ടികളുടെ
മുദ്രാവാക്യം
അതായിരുന്നു
വിപ്ലവപ്പാർട്ടികളുടെ
മുദ്രാവാക്യം
സാമ്രാജ്യത്വത്തിനെതിരെ
മുതലാളി വർഗ്ഗ
ചൂഷണത്തിനെതിരെ
വിപ്ലവപ്പോരാട്ടം
മുതലാളി വർഗ്ഗ
ചൂഷണത്തിനെതിരെ
വിപ്ലവപ്പോരാട്ടം
ആശയങ്ങളുടെ
ഒടുങ്ങാത്ത യുദ്ധം
തോക്കിനു മുന്നിൽ
പിടഞ്ഞുവീഴുമ്പോഴും
അണയാത്ത
വിപ്ലവവീര്യം
പിടഞ്ഞുവീഴുമ്പോഴും
അണയാത്ത
വിപ്ലവവീര്യം
അനീതിക്കെതിരെ
അക്രമത്തിനെതിരെ
അസമത്വത്തിനെതിരെ
അരാജകത്വത്തിനെതിരെ
അടിമത്തത്തിനെതിരെ
അടരാടി രക്തസാക്ഷികളായവർ
അടങ്ങാത്ത ആവേശം
അവസാനശ്വാസംവരെ
93-26,11,2016-9.05pm
വിനോദ് കുമാർ ടി വി
വിനോദ് കുമാർ ടി വി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ