2023 മാർച്ച് 20, തിങ്കളാഴ്‌ച
ഹരിശ്രീ
ഹരിശ്രീയെഴുതിപ്പഠിച്ചു
നാം മെല്ലെ അക്ഷരമാല മന:പ്പാഠമാക്കി
സ്വരാക്ഷരങ്ങളാൽ വാക്കുകളുണ്ടാക്കി
വ്യഞ്ജനം ചേർത്തത് വരികളുമാക്കി
കാണുന്ന കാര്യങ്ങൾ പകർത്തിയെഴുതി
ഹൃദയത്തിൻ പ്രണയങ്ങൾ കവിതകളാക്കി
കാണുന്ന കാഴ്ചകൾ
വിഷയങ്ങളായി
ആത്മാവിൻ നൊമ്പരക്കഥകളെഴുതി
കാണാത്തതൊക്കെയും
മനസ്സിൻ്റെ കണ്ണാടി,
പകർത്തിയെടുത്ത
നേർ ചിത്രങ്ങളായി
വിനോദ് കുമാർ ടി.വി
രാമപുരം
21.03.2023-11.55.p.m
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ