2024 ഒക്‌ടോബർ 9, ബുധനാഴ്‌ച
post box
അന്നും പതിവ് പോലെ റോഡരികിലെ ചുവന്ന പെട്ടിയിൽ എന്തോ അന്വേഷിച്ചു അടുത്ത് ചെന്നു.
സർക്കാർ ഓഫീസിലെ തൊഴിൽ കിട്ടുമോ എന്ന് അന്വേഷണമാണത്.
ചുവന്ന പെട്ടിക്ക് എന്നെക്കാൾ പ്രായമുണ്ട്. ചിലപ്പോൾ എൻറെ അപ്പൂപ്പന്റെ പ്രായം ആയിക്കാണണം.
തലമുറയായി ഈ ചുവന്ന പെട്ടി ആരെയോ കാത്തിരിക്കുന്നു. ജോലിയില്ലാത്ത ചെറുപ്പക്കാർക്കും
പ്രണയബദ്ധരായ കാമുകീ കാമുകന്മാർക്കും പലപ്പോഴും അത്താണിയായിരുന്നു ഈ ചുവന്ന പെട്ടി.
ഇന്ന് ഈ പെട്ടി അനാഥമാണ്. ആർക്കുവേണ്ടിയും കാത്തിരിക്കാറില്ല. ആരുടെയും വിശേഷങ്ങൾ
അറിയാനോ ആരുടെയെങ്കിലും സർക്കാർ ജോലിയുടെ ഓർഡർ സ്വീകരിക്കാനോ ഈ പെട്ടിക്ക്
കഴിയാറില്ല. നാട് വളരുകയല്ലേ. ചുവന്ന പെട്ടികൾ വരുന്ന വെള്ളയും ഇളം നീല നിറത്തിലുള്ള
ഇല്ലെണ്ടും കാണാതായിട്ട് മൂന്ന് പതിറ്റാണ്ടായി. അവസാനമായി ഒരു കത്ത് എഴുതിയത് 1999 കല്യാണ
ഒരുക്കങ്ങൾ തുടങ്ങാനുള്ള അറിയിപ്പു ആയിരുന്നു. പിന്നീട് അത്തരം ഒരു കത്ത് എഴുതാനുള്ള
സാഹചര്യം ഉണ്ടായിട്ടില്ല. പുതുതലമുറയുടെ എഴുതാനുള്ള മാധ്യമങ്ങൾ ഓൺലൈനായി തീർന്നു.
വിരൽത്തുമ്പിൽ അക്ഷരങ്ങൾ ഇന്ദ്രജാലം കളിക്കുമ്പോൾ, നിമിഷനേരം കൊണ്ട് ലോകത്തിൻറെ
ഏത് കോണിലേക്കും സന്ദേശം അയക്കാൻ പറ്റുന്ന പുതുതലമുറയുടെ പുതിയ പുതിയ വകഭേദങ്ങൾ.
തലമുറയായി കാത്തുനിൽക്കുന്ന ചുവന്ന പെട്ടി ഇപ്പോൾ അനാഥനാണ്.
पोस्ट बॉक्स
त्यादिवशी नेहमीप्रमाणे तो रस्त्याच्या कडेला असलेल्या लाल डब्यात काहीतरी शोधत त्याच्या जवळ गेला. सरकारी कार्यालयात नोकरी मिळते का, ही चौकशी आहे. लाल पेटी माझ्यापेक्षा जुनी आहे. कधीतरी माझ्या आजोबांच्या वयाची असावी. पिढ्यानपिढ्या हा लाल डबा कोणाची तरी वाट पाहत आहे. हा लाल डबा अनेकदा बेरोजगार तरुण आणि प्रेमळ प्रेमींचा अड्डा असायचा. आज ही पेटी अनाथ झाली आहे. कोणाचीही वाट पाहू नका. हा बॉक्स कोणाचाही तपशील जाणून घेऊ शकत नाही किंवा कोणत्याही सरकारी नोकरीची ऑर्डर स्वीकारू शकत नाही. देशाचा विकास होत नाही का? लाल बॉक्ससह पांढरा आणि हलका निळा Inland ला तीन दशके झाली आहेत. लग्नाची तयारी सुरू झाल्याची घोषणा करणारे शेवटचे पत्र 1999 मध्ये लिहिले होते. तेव्हापासून असे पत्र लिहिण्याचा प्रसंग आला नाही. लेखन माध्यमांची नवीन पिढी ऑनलाइन आहे. बोटांच्या टोकावर अक्षरांची जादू खेळत जगाच्या कोणत्याही कोपऱ्यात क्षणार्धात संदेश पाठवू शकणारी नवी पिढी. पिढ्यानपिढ्या वाट पाहणारी लाल पेटी आता अनाथ झाली आहे.
विनोद कुमार टीव्ही रामपुरम, कन्नुर
१०.१०.२०२४ ११.३५ p.m
(Google translation from Malayalam to Marathi)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ