2014 ഏപ്രിൽ 5, ശനിയാഴ്‌ച

ബാല്യകാലം





ഓർക്കുന്നു ഞാനെന്റെ ബാല്യവും കുസൃതിയും

കശുമാങ്ങ തിന്നെന്റെ വയറു നിറച്ചതും

അമ്മ വിളമ്പിയ ചോറു കഴിക്കാതെ

കശുമാവിൽ വീണ്ടും ഞാൻ തൂങ്ങിക്കളിച്ചതും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...