1985 ജനുവരി 26, ശനിയാഴ്‌ച

26.01.1985-സ്വപ്നലോകം







മായാത്തപുഞ്ചിരിയുമായെന്നന്തരംഗത്തിൽ
വിഹരിക്കുമെൻ സ്വപ്നലോകത്തിലേ നയികയല്ലോ നീ

നിന്നന്തരംഗത്തിലെ ഭാവമറിയുന്നു ഞാൻ
നിൻ കടക്കണ്ണിലെ കപടനാട്യവും


നിന്നെ കാണുമ്പോഴെൻ അകതാരിൽ
ഒരായിരം പൂക്കൾ വിരിയുന്നു

നിൻ ദർശനമേൽക്കാഞ്ഞാൽ
അവ വാടിക്കൊഴിയുന്നു



26.01.1985

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...