ഇടത്തോട്ടോ
വലത്തോട്ടോ
വലത്തോട്ടോ
സംശയം ബാക്കി
നേരെപോയാലോ
നേരെപോയാലോ
വീഴാതെ എത്തില്ലേ
ഇടത്തോട്ടും വലത്തോട്ടും
പരീക്ഷിച്ചു പാളിയതല്ലേ
നേരെ പോയാൽ
വഴി മാറില്ലല്ലോ
വഴി മാറില്ലല്ലോ
നേരായ വഴി
തെരഞ്ഞെടുത്തൂടേ
തെരഞ്ഞെടുത്തൂടേ
സംശയം ഇപ്പോഴും
ബാക്കിയാണ് മലയാളിക്ക്
ബാക്കിയാണ് മലയാളിക്ക്
83-16,05,2016
വിനോദ് കുമാർ ടി വി
വിനോദ് കുമാർ ടി വി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ