2016 മേയ് 29, ഞായറാഴ്‌ച

ഒന്നുമില്ലിന്നെന്റെ
കയ്യിൽ നിനക്കേകാൻ

ഉള്ളതെൻ ഹൃത്തിലെ
സ്നേഹം മാത്രം

തന്നാലും തീരില്ല
കൊന്നാലും തീരില്ല

ഹൃത്തിൽ നിനക്കുള്ള
സ്നേഹമെന്നിൽ

എത്രമാത്രം സ്നേഹിച്ചു
നിന്നെഞാൻ

എത്രയായാലും
സ്നേഹം മരിക്കുമോ

മരണത്തിനേയെന്നെ
വേർപെടുത്താനാവൂ


മരണം വരെയും ഞാൻ
സ്നേഹിച്ചിടും നിന്നെ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...