2016 ജൂൺ 30, വ്യാഴാഴ്‌ച

86-അവൾ

അവളുടെ
കണ്ണുകൾക്ക്
നല്ല
വലുപ്പം
കറുത്ത
കരിമഷിയിട്ട
ഉണ്ടക്കണ്ണുകൾ
അവ
പലപ്പോഴും
പിടയാറുണ്ട്
എന്നെക്കാണുമ്പോൾ
അതുപോലെ
എന്റെ
നെഞ്ചിടിപ്പ്
കൂടാറുമുണ്ട്
അവളെക്കാണുമ്പോൾ
ഈയിടെയായി
എന്റെ
സ്വപ്നത്തിൽ
അവളും

മുഖവും
മാത്രം
ഇന്നവളുടെ
കണ്ണുകൾ
നിറഞ്ഞിരുന്നു
വാക്കുകൾ
ഗദ്ഗദങ്ങളായി
എന്റെയും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...