അമ്മ
അമ്മയെന്നുള്ളൊരാ
കനിവിന്റെ നാമം
ആദ്യമായ് നാവിൽ
തെളിയുന്ന നാമം
ആദ്യാക്ഷരത്തിൽ
തുടങ്ങുമാ നാമം
അമ്മയെന്നുള്ള
രണ്ടക്ഷര നാമം
അരുമയായ് ആലിംഗനം
ചെയ്യുമെന്നമ്മ
അരികിലായ്
ആദ്യാവസാനമെന്നമ്മ
അമൃതുപോൽ
മധുരമാം നാമമാണമ്മ
അറിയാതെ നോവിനെ
നീക്കുന്നതമ്മ
അകതാരിൽ വ)സന്തം
വിരിയിക്കുമമ്മ
അഴലകറ്റിത്തരും
ആനന്ദമമ്മ
97-26.06.2017 3.55 PM
വിനോദ് കുമാർ ടി വി
അമ്മയെന്നുള്ളൊരാ
കനിവിന്റെ നാമം
ആദ്യമായ് നാവിൽ
തെളിയുന്ന നാമം
ആദ്യാക്ഷരത്തിൽ
തുടങ്ങുമാ നാമം
അമ്മയെന്നുള്ള
രണ്ടക്ഷര നാമം
അരുമയായ് ആലിംഗനം
ചെയ്യുമെന്നമ്മ
അരികിലായ്
ആദ്യാവസാനമെന്നമ്മ
അമൃതുപോൽ
മധുരമാം നാമമാണമ്മ
അറിയാതെ നോവിനെ
നീക്കുന്നതമ്മ
അകതാരിൽ വ)സന്തം
വിരിയിക്കുമമ്മ
അഴലകറ്റിത്തരും
ആനന്ദമമ്മ
97-26.06.2017 3.55 PM
വിനോദ് കുമാർ ടി വി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ