അള്ളാഹു അക്ബർ അല്ലാഹു അക്ബർ
അള്ളാഹു അക്ബർ അല്ലാഹു അക്ബർ
ഈദുദിനം വന്നു ഇസ്ലാം സുഹൃത്തുക്കൾ
ഈടുള്ള വസ്ത്രം അണിഞ്ഞു വരവായി
മുഹമ്മദു നബി തന്റെ ഓർമ്മ പുതുക്കുവാൻ
മത സൌഹാർദ ശീലം വളർത്തുവാൻ
പള്ളിയിൽ പോകേണം നിസ്കാരം ചെയ്യേണം
പാവനമായുള്ള കർമ്മങ്ങൾ ചെയ്യേണം
പാവങ്ങൾ തന്നുടെ കണീർ തുടക്കേണം
ദു:ഖം മറക്കേണം മോഹം അടക്കേണം
ത്യാഗം നടത്തേണം സ്നേഹം വളർത്തേണം
നല്ലതു ചെയ്യേണം സക്കാത്തു ചെയ്യേണം
29.07.2014
വിനോദ് കുമാർ ടി.വി
vinodkumartv@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ