2025 ഓഗസ്റ്റ് 2, ശനിയാഴ്‌ച

കവിത: ഒരു ഭ്രാന്തൻ കവിത മാത്രം

എന്തിനോ വേണ്ടി തരുന്നു എഴുതിയതെന്തോ കഥയോ, കവിതകളോ മനസ്സിലെ ഓളം തുറന്നു കാണിച്ചത് ആപത്തായോ അതോ ഭ്രാന്തമായോ കവിതയീ ഗ്രൂപ്പിലിന്നാർക്കു വേണ്ടി എന്തിനോവേണ്ടി പോസ്റ്റ് ചെയ്തു എഴുതി മടുക്കുമ്പോൾ കവിതകളിന്നിനി മറ്റൊരു ഗ്രൂപ്പിലും പോസ്റ്റ് ചെയ്യും നന്നായിരുന്നോ കവിത, കഥ നിന്നിലത്ഭുതമെന്തോ പകർന്നോ നന്നായിരുന്നോ കവിത, കഥ നിന്നിലത്ഭുതമെന്തോ പകർന്നോ ഇന്നീ ഗായകർ പാടിയേക്കും നിന്റെ ഭംഗിയുള്ള കവിതകളും നല്ല വരികൾ കൊണ്ടെഴുതി നിൻ കവിത പുതിയൊരുഭാവം രചിക്കയായി എന്ത് ഞാൻ ചൊല്ലും പറയൂ കവിതയിൽ നല്ല ഭാവം വിരിഞ്ഞോ എന്ത് ഞാൻ ചൊല്ലും പറയൂ കവിതയിൽ നല്ല ഭാവം വിരിഞ്ഞോ വിനോദ് കുമാർ ടി വി. രാമപുരം, 27.06.2025 11 am

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...